പ്ലേഓഫിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ ടീമിനെതിരെ മെന്റര്‍ ഷെയിന്‍ വോണ്‍. ടീം തോറ്റതിന് ഉത്തരവാദിത്വം ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. തോല്‍വിയിലെ നിരാശയും ക്രിക്കറ്റം ഇതിഹാസം പങ്കുവെച്ചു.
Shane warne about rajasthan lose
#ipl2018
#shane warne